സർഗോത്സവം സാഹിത്യ മത്സരങ്ങൾ നടത്തി

Sargotsavam literary competitions held
Sargotsavam literary competitions held

കടമ്പുർ :മുഴപ്പിലങ്ങാട് പഞ്ചായത്ത്‌ ലൈബ്രറി നേതൃ സമിതിയുടെ നേതൃത്വത്തിൽ സർഗ്ഗോത്സവം സാഹിത്യ മത്സരങ്ങൾ നടത്തി.കാടാച്ചിറ ഗ്രാമോദയ വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ നടത്തിയ പരിപാടി എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  കെ പി ബാലഗോപാലൻ ഉദ്ഘാടനം ചെയ്തു. നേതൃസമിതി കൺവീനർ കെ സി വിനോദൻ  അധ്യക്ഷനായി.

tRootC1469263">

കെ ശിവദാസൻ , യൂ കെ ബിജു, സി കെ ബാബുരാജ് എന്നിവർ സംസാരിച്ചു. കടമ്പുർ -മുഴപ്പിലങ്ങാട് പഞ്ചായത്തുകളിലെ 16 ഗ്രന്ഥശാലകളിൽ നിന്ന് 60 ഓളം കുട്ടികൾ സർഗ്ഗോത്സവം പരിപാടിയിൽ പങ്കാളികളായി

Tags