ആലക്കോട് എൻ.എസ്.എസ് ഹൈസ്കൂൾ റിട്ടയേർഡ് ഹെഡ് ക്ലാർക്ക് കെ. ഗോപാലൻ നായർ അന്തരിച്ചു
തളിപ്പറമ്പ്: ആലക്കോട് എൻ.എസ്.എസ് ഹൈസ്കൂൾ റിട്ടയേർഡ് ഹെഡ് ക്ലാർക്ക് കെ. ഗോപാലൻ നായർ (ക്ലർക്ക് സാർ) (92) അന്തരിച്ചു. പി. ആർ. രാമവർമ്മരാജ ആലക്കോട് സ്‌കൂൾ ആരംഭിച്ചപ്പോൾ മുതലുള്ള ക്ലാർക്ക് ആയിരുന്നു.
ഭാര്യ: പരേതയായ പി.പി. പൊന്നമ്മ (റിട്ടയേർഡ് ടീച്ചർ എൻ.എസ്.എസ് എൽ.പി സ്‌ക്കൂൾ ആലക്കോട്). മക്കൾ: ജി. ഗീത (റിട്ടയേർഡ് പ്രഥമാദ്ധ്യാപിക എൻ.എസ്.എസ് എച്ച്.എസ്.എസ് കാരാപ്പുഴ കോട്ടയം), സതീഷ് ജി നായർ (കോട്ടക്കൽ ആര്യവൈദ്യശാല ഏജൻസി കാർത്തികപുരം), ജി. ബിന്ദു (റിട്ടയേർഡ് അദ്ധ്യാപിക ആലക്കോട് എൻ.എസ്.എസ് എച്ച്.എസ്.എസ്).
tRootC1469263">മരുമക്കൾ: കല എസ് നായർ (ഈര, കോട്ടയം), എം.ആർ. മണി ബാബു (റിട്ടയേർഡ് പ്രഥമാദ്ധ്യാപൻ തളിപ്പറമ്പ് അക്കിപ്പറമ്പ് യു.പി സ്‌ക്കൂൾ, ഭാരതീയ വിദ്യാനികേതൻ കണ്ണൂർ ജില്ല അദ്ധ്യക്ഷൻ, ജന്മഭൂമി ലേഖകൻ തളിപ്പറമ്പ്), പരേതനായ കോട്ടൂർ കൗസ്തുഭം എൻ. സതീഷ് കുമാർ (റിട്ടയർഡ് കെ.എസ്.ഇ.ബി അസിസ്റ്റൻ്റ് എൻജിനീയർ, പയ്യനല്ലൂർ, അടൂർ). ഇന്ന് (23-10-2025) രാവിലെ 7 മുതൽ ആലക്കോട് - ഒറ്റതൈ റോഡിലെ വസതിയിൽ പൊതു ദർശനം. സംസ്ക്കാരം 12 മണിക്ക് കോളിയിലെ ആലക്കോട് എൻ.എസ്.എസ് കരയോഗ ശ്മശാനത്തിൽ.
.jpg)

