ഇരിക്കൂറിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് വീട്ടു മതിലിൽ ഇടിച്ചു നിന്നു
Oct 13, 2025, 15:27 IST
ഇരിക്കൂർ : ബ്രേക്ക് നഷ്ടപ്പെട്ട സ്വകാര്യ ബസ് വീട്ടു മതിൽ ഇടിച്ചു തകർത്ത് മുറ്റത്തേക്ക് ഇരച്ചുകയറി. ഇരിക്കൂർ ബദ് രിയ്യ പള്ളിക്ക് സമീപമാണ് ഇന്ന് രാവിലെ അപകടം. നടന്നത്. നിറയെ യാത്രക്കാരുമായി ബ്ളാത്തൂരിൽ നിന്നും ഇരിക്കൂറിലേക്ക് വരികയായിരുന്ന കളേഴ്സ് ബസാണ് അപകടത്തിൽപ്പെട്ടത്.
tRootC1469263">ബസിൻ്റെ ബ്രേക്ക് പൊട്ടിയതു കാരണം ഡ്രൈവർ ബസ്മതിലിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു..സജേഷിൻ്റെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തമൊഴിവാക്കിയത്. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.
.jpg)

