തളിപ്പറമ്പിലെ അഗ്നിബാധയുണ്ടായ കെ വി കോംപ്ലക്‌സ് സന്ദർശിച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
Oct 21, 2025, 10:37 IST
തളിപ്പറമ്പ് : അഗ്നിബാധയുണ്ടായ കെ വി കോംപ്ലക്‌സിലെ കടകൾ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സന്ദർശിച്ചു.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ : അബ്‌ദുൽ കരിം ചേലേരി, ജനറൽ സെക്രട്ടറി കെ ടി സഹദുള്ള,ഭാരവാഹികളായ ഇബ്രാഹിം കുട്ടി തിരുവട്ടൂർ,മഹമൂദ് അള്ളാംകുളം,കൊടിപ്പൊയിൽ മുസ്തഫ, സി പി വി അബ്‌ദുള്ള, കെ മുസ്തഫ ഹാജി, പി പി മുഹമ്മദ് നിസാർ, സി ഉമ്മർ,കെ മുഹമ്മദ് ബഷീർ,ഹനീഫ ഏഴാംമൈൽ,സിദ്ധീഖ് ഗാന്ധി,ജാബിർ തങ്ങൾ, എം വി ഫാസിൽ, എൻ എ സിദ്ധീഖ് ഒപ്പമുണ്ടായി.
tRootC1469263">.jpg)

