മട്ടന്നൂരിൽ കഞ്ചാവും എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
Jan 29, 2025, 14:25 IST


മട്ടന്നൂർ: മട്ടന്നൂർ - ഇരിട്ടി റോഡിൽ എംഡിഎം യും കഞ്ചാവും സഹിതം യുവാവ് പടിയിൽ.പെരിങ്ങത്തൂർ കോട്ടാൻ്റവിടെ കെ. അൻവറി (29) നെയാണ് മട്ടന്നൂർ എസ് ഐ . എൻ. പ്രശാന്തും സംഘവും പിടി കൂടിയത് ഇന്ന് രാവിലെ എട്ടുമണിക്കാണ് ബംഗ്ളൂരിൽ നിന്നും വരുന്ന ബസിൽ കടത്തുകയായിരുന്ന മയക്കുമരുന്നു മായി യുവാവ് പിടിയാല ലായത്.
.05 എംഡിഎയും 1 1.800 കിലോഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്.
മട്ടന്നൂർ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. പെരിങ്ങത്തൂരിലെ ഒരു പ്രമുഖ നേതാവിൻ്റെ സഹോദരനാണ് അൻവർ.