തീയ്യന്നൂരിലെ കെ.വി കുഞ്ഞിരാമ വാര്യർ നിര്യാതനായി
Nov 17, 2025, 12:50 IST
കാഞ്ഞിരങ്ങാട്: തീയ്യന്നൂരിലെ കെ.വി.കുഞ്ഞിരാമവാര്യർ(90) നിര്യാതനായി. ഭാര്യ: പരേതയായ എം.ലക്ഷ്മിക്കുട്ടി. മക്കൾ:എം.രാമകൃഷ്ണൻ(എ.എസ്.ഐ, ക്രൈംബ്രാഞ്ച്, കണ്ണൂർ), ശിവകുമാർ (ദിനേശ് ഐ.ടി.പാർക്ക് കണ്ണൂർ), രാജേശ്വരി (കോട്ടക്കൽ).മരുമക്കൾ: ഉദയകുമാർ(കോട്ടക്കൽ ആര്യവൈദ്യശാല) കെ.വി.രശ്മി ടീച്ചർ, ടി.എം.മേഘ(കുറുമാത്തൂർ).
.jpg)


