കണ്ണൂർ ജില്ലാ പഞ്ചായത്ത് യു ഡി. എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
കണ്ണൂർ : കണ്ണൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 25 ഡിവിഷനുകളിൽ 16 ഇടങ്ങളിൽ കോൺഗ്രസ് മത്സരിക്കും.നടുവിൽ - ജോജി വർഗീസ് വട്ടോളി, മയ്യിൽ - മോഹനൻ മൂത്തേടത്ത്,കല്ല്യാശ്ശേരി - പി. ചന്ദ്രൻ , ചെറുകുന്ന്- ഷിജിമോൾ , കുറുമാത്തൂർ - മുഹ്സിൻ കാരിയോട് , കരിവെള്ളൂർ - ഉഷ മുരളി.
മാതമംഗലം - മഹിത മോഹൻ ,പയ്യാവൂർ - ബേബി തോലാനി, പേരാവൂർ - സജിത മോഹനൻ , കൊട്ടിയൂർ-ജെയ്സൺ കാരക്കാട്ട്, കോളയാട് -ഡോ: അഷിത അനന്തൻ, പാട്യം - നിമിഷ രഘുനാഥ്, പന്ന്യന്നൂർ - നിഷ നെല്ലാട്ട് - കതിരൂർ - അഡ്വ വീണ വിശ്വനാഥ്, പിണറായി - അഡ്വ ജ്യോതി ജഗദീഷ് , കൂടാളി - സുനീത അബൂബക്കർ എന്നിവരാണ് സ്ഥാനാർത്ഥികൾ (ബൈറ്റ് ) വാർത്താ സമ്മേളനത്തിൽ ഡി.സി.സി പ്രസിഡൻറ് അഡ്വ മാർട്ടിൻ ജോർജ് , യു.ഡി.എഫ് കൺവീനർ പി.ടി. മാത്യു എന്നിവർ പങ്കെടുത്തു.

.jpg)

