കണ്ണൂരിൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു

A young man who was injured after falling from a building in Kannur died.
A young man who was injured after falling from a building in Kannur died.

ശ്രീകണ്ഠപുരം: ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. ചെങ്ങളായി പെരിങ്കോന്ന് നോർത്തിലെ സതീഷ് കുമാർ (39) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം.കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണമടയുകയായിരുന്നു.

tRootC1469263">

Tags