തളിപ്പറമ്പിൽ പ്ലോട്ടുകളായി തിരിച്ച താര്‍ റോഡിനരികിലുള്ള സ്ഥലം ലേലം ചെയ്ത് വില്‍ക്കുന്നു

kalco

കണ്ണൂര്‍: സഹകരണ സംഘമായ കല്‍ക്കോയുടെ സ്ഥലം ലേലം ചെയ്ത് വില്‍ക്കുന്നു. നെല്ലിപ്പറമ്പില്‍ പ്ലോട്ടുകളായി തിരിച്ച സ്ഥലമാണ് ലേലം ചെയ്യുക. താറിട്ട റോഡിനരികിലുള്ള സ്ഥലമാണിത്. പരസ്യമായി നടത്തുന്ന ലേലത്തില്‍ ആര്‍ക്കും പങ്കെടുക്കാം. ജൂലൈ 10ന് കല്‍ക്കോയുടെ ധര്‍മ്മശാല ഓഫീസില്‍ വെച്ചാണ് ലേലം.

kalco

Tags