കണ്ണൂരിൽ കെ കരുണാകരൻ അനുസ്മരണം സംഘടിപ്പിച്ചു

dcc knr

കണ്ണൂർ: ലീഡർ കെ കരുണാകരൻ്റെ 106- മത് ജന്മദിനത്തോടനുബന്ധിച്ച് കണ്ണൂർ ഡിസിസിയിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ഡിസിസി പ്രസിഡണ്ട് അഡ്വ . മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി. പ്രൊഫ. എ ഡി മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തി. 

അഡ്വ.ടി ഒ മോഹനൻ, വി വി പുരുഷോത്തമൻ ,കെ പ്രമോദ്,സുരേഷ് ബാബു എളയാവൂർ, അമൃത രാമകൃഷ്ണൻ, ടി ജയകൃഷ്ണൻ, മുഹമ്മദ് ഷമ്മാസ്,എം പി വേലായുധൻ, ശ്രീജ മഠത്തിൽ, കുട്ടിനേഴത്ത് വിജയൻ , കായക്കുൽ രാഹുൽ, കൂക്കിരി രാജേഷ്, എ ടി നിഷാത്ത്, സി എം ഗോപിനാഥ് ,കാട്ടാമ്പള്ളി രാമചന്ദ്രൻ ,കല്ലിക്കോടൻ രാഗേഷ്, ഉഷാ കുമാരി, യു ഹംസ ഹാജി തുടങ്ങിയവർ പങ്കെടുത്തു.

Tags