കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഇൻഡിഗോ സർവീസ് ഡിസംബർ 12ന് തുടങ്ങും

Mumbai Delhi IndiGo flight landed in Ahmedabad due to bomb threat
Mumbai Delhi IndiGo flight landed in Ahmedabad due to bomb threat

കണ്ണൂർ: കണ്ണൂർ രാജ്യാന്തരവിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് ഉള്ള ഇൻഡിഗോയുടെ പ്രതിദിന സർവീസ് ഡിസംബർ 12 മുതൽ തുടങ്ങും.ഡൽഹിയിൽ നിന്ന് രാത്രി 10.10-ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 1.20-ന് കണ്ണൂരിൽ എത്തും. 

തിരികെ രാവിലെ 6.20-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 9.25-ന് ഡൽഹിയിലെത്തും.5300 രൂപ നിരക്കിലാണ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. ഒന്നര വർഷത്തിന് ശേഷമാണ് കണ്ണൂർ ഡൽഹി സെക്ടറിൽ സർവീസ് പുനരാരംഭിക്കുന്നത്.

Tags