കണ്ണൂരിൽ ആർ.എസ്.എസ് പ്രവർത്തകനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

In Kannur an RSS worker was charged with Kappa and put in jail
In Kannur an RSS worker was charged with Kappa and put in jail

പാനൂർ: ആർ.എസ് എസ് പ്രവർത്തകനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. ചെണ്ടയാട്ടെ പുളിയുളള പറമ്പത്ത് മിഥുനെ (25) യാണ് കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചത്. നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണറുടെ റിപ്പോർട്ട് പ്രകാരം റെയ്ഞ്ച് ഡി.ഐ.ജി യുടെ ഉത്തരവ് പ്രകാരമാണ് നടപടി.

Tags