കണ്ണൂർ സെൻട്രൽ ജയിലിന് ഗാന്ധിയൻ പുസ്തകങ്ങൾ കൈമാറി
കണ്ണൂർ സെൻട്രൽ ജയിലിന് ഗാന്ധിയൻ പുസ്തകങ്ങൾ കൈമാറി
Oct 6, 2025, 16:04 IST
കണ്ണൂർ:കേനന്നൂർ ഡിസ്ടിക് ഗാന്ധി സെൻ്റിനറി മെമ്മോറിയൽ സൊസൈറ്റിയുടെ ഗാന്ധി ജയന്തി വാരാഘോഷത്തിൻ്റെ ഭാഗമായി കണ്ണൂർ സെൻട്രൽ ജയിലിന് ഗാന്ധിയൻ ഗ്രന്ഥങ്ങൾ കൈമാറി. വിമോചന സമരകാലത്ത് ജയിലിൽ അന്തേവാസിയായിരുന്ന മാഹാത്മ മന്ദിരം ഭരണ സമിതി അംഗം മാത്യു എം കണ്ടത്തിൽ 10000 രൂപയുടെ പുസ്തകങ്ങൾ ജയിൽ സൂപ്രണ്ട് കെ.വേണുവിന് കൈമാറി.
tRootC1469263">മഹാത്മ മന്ദിരം പ്രസിഡണ്ട് ഇ.വി.ജി നമ്പ്യാർ ജനറൽ സെക്രട്ടരി സി.സുനിൽകുമാർ, ജയിൽ വെൽഫേർഓഫീസർ ടി.രാജേഷ് കുമാർ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് എം..ടി.ജിനരാജൻ ഭരണസമിതി അംഗം മുഹമ്മദ് റഷീദ്, ജയിൽ ജോയൻ്റ് സൂപ്രണ്ടുമാരായെ െ . റനിൽ , ടി. പ്രജീഷ് ഡെപ്യൂട്ടി സൂപ്രണ്ട് ദിനേശ് ബാബു സ്റ്റാഫ് സെക്രട്ടരി പി.ടി. ഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കാളികളായി.
.jpg)

