കവ്വായികായലിൽ കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
Oct 20, 2025, 15:51 IST
തൃക്കരിപ്പൂർ: കവ്വായി കായലിൽ മത്സ്യബന്ധത്തിനിടെ തോണി മറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി വലിയപറമ്പ് സ്വദേശി എൻ. പി. തമ്പാൻ്റെ ( 61 ) മൃതദേഹമാണ് വലയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് കാണാതായത്.തോണി വലിയപറമ്പ് പാലത്തിന് സമീപം കരക്കടിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു.
tRootC1469263">തെരച്ചിൽ നടത്തുന്നതിനിടെ ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ശ്യാമള .മക്കൾ: രാംജിത്ത്, അഞ്ചു മരുമകൻ:പ്രവീൺ.തീരദേശസേനയുടെയുംഅഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.
.jpg)

