ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻ്റായി കെ.കെ. വിനോദ് കുമാർ ചുമതലയേറ്റു
Jan 27, 2025, 14:20 IST


കണ്ണൂർ: ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻ്റായി കെ.കെ വിനോദ് കുമാർ ചുമതലയേറ്റു.മുഖ്യ വരണാധികാരിയും സംസ്ഥാന സെൽ കൺവീനറുമായ അശോകൻ കുളനട യുടെ അദ്ധ്യക്ഷതയിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൻ ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് ദേശീയ കൗൺസിൽ അംഗം സികെ പത്മനാഭൻ സംസ്ഥാന വക്താവ് കെ വി എസ് ഹരിദാസ് നിയുക്ത കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു എളക്കുഴി സംസ്ഥാന കൗൺസിൽ അംഗങ്ങളായ എ ദാമോദരൻ സി രഘുനാഥ് ജില്ലാ സഹ വരണാധികാരി മാരായ വിവി ചന്ദ്രൻ അഡ്വ ജിതിൻ രഘുനാഥ് എന്നിവർ പങ്കെടുത്തു.ജില്ലാ ജനറൽ സെക്രട്ടറി എം ആർ സുരേഷ് സ്വാഗതം പറഞ്ഞു