ചെറുതാഴത്ത് റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷ കാറിടിച്ചു തകർന്നു

Autorickshaw parked on the roadside in Cheruthazham was hit by a car and destroyed.
Autorickshaw parked on the roadside in Cheruthazham was hit by a car and destroyed.

പിലാത്തറ : അമിത വേഗതയിലെത്തിയ കാർ നിർത്തിയ ഓട്ടോറിക്ഷയിലിടിച്ചു അപകടം. തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചരയോടെ ചെറുതാഴം അമ്പലം റോഡിലാണ് അപകടം. ഇടിയുടെ ആഘാതത്തിൽ റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ പുറക് വശം തകർന്നു. കാർ ഡ്രൈവർ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു.

tRootC1469263">

Tags