കണ്ണൂർ ആയിത്തറയിൽ വാറ്റുചാരായവുമായി ഒരാൾ അറസ്റ്റിൽ

A person has been arrested in Kannur Aithara with Vatucharaya
A person has been arrested in Kannur Aithara with Vatucharaya

കൂത്തുപറമ്പ് : ആയിത്തറയിൽ എക്സൈസിന്റെ വൻ ചാരായവേട്ട . 15 ലിറ്റർ വാറ്റു ചാരായവുമായി ആയിത്തറ സ്വദേശി വി കെ സതീശൻ  പിടിയിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് എക്സൈസ് സർക്കിൾ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി. പ്രമോദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാണ്. പിടിയിലായത് ഇയാൾക്കെതിരെ അബ്കാരി ആക്ടുപ്രകാരം കേസെടുത്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags