ജന്തുജന്യ രോഗ ദിനാചരണം കണ്ണൂരിൽ

Animal Borne Disease Day celebrated in Kannur
Animal Borne Disease Day celebrated in Kannur

കണ്ണൂർ: ജന്തുജന്യ രോഗ ദിനാചരണ ത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിക്കുമെന്ന് ഭാരവാഹികൾവാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജൂലായ് 6 ന്ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ കണ്ണൂർകൃഷ്ണഇൻ റിസോർട്ടിലാണ് ഉൽഘാടന പരിപാടി. 

tRootC1469263">

കാലത്ത് 10 മണിക്കുനടക്കുന്ന ചടങ്ങിൽ  മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ എം എൽ എ മുഖ്യാതിഥിയാവും. പരിപാടിയുടെ ഭാഗമായി ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് സെന്റ് മൈക്കിൾസ് സ്കൂളിൽ ക്വിസ് മത്സരം നടക്കും. വാർത്ത സമ്മേളനത്തിൽ ഡോക്ടർമാരായ വി കെ പി മോഹൻ കുമാർ , പത്മരാജൻ, സന്തോഷ് കുമാർ കെ വി , അജിത ഒ എം , സുജൻ എം പി എന്നിവർ പങ്കെടുന്നു.

Tags