ഓൺലൈൻ സൈബർ തട്ടിപ്പ് കേസ് പ്രതികളെ ആന്ധ്രയിൽ നിന്നും പിടികൂടി

ഓൺലൈൻ സൈബർ തട്ടിപ്പ് കേസ് പ്രതികളെ ആന്ധ്രയിൽ നിന്നും പിടികൂടി
Online cyber fraud case accused arrested from Andhra Pradesh
Online cyber fraud case accused arrested from Andhra Pradesh

ന്യൂമാഹി : ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതികളെ ആന്ധ്രപ്രദേശിലെ കവാലിയിൽ നിന്നും ചോമ്പാല പൊലീസ് പിടികൂടി. ആന്ധ്രപ്രദേശ് നെല്ലൂർ ജില്ലയിൽ കവാലി സ്വദേശികളായ മേഘ ഗിരീഷ് (22), അമീർ സുഹൈൽ ഷെയ്ക്ക് (28) എന്നിവരെയാണ് ചോമ്പാല പൊലീസ് സംഘം നെല്ലൂർ ജില്ലയിലെ കവാലി വൺ ടൗൺ പൊലീസ്‌ സ്‌റ്റേഷൻ പരിധിയിൽ വെച്ച് പിടികൂടിയത്. 2024 ജൂൺ മാസത്തിൽ സോഷ്യൽ മീഡിയയിലൂടെ സൗഹൃദം നടിച്ച് ചോമ്പാലസ് റ്റേഷൻ പരിധിയിലെ വ്യക്തിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതികളാണിവർ.

tRootC1469263">

Tags