അഞ്ചാം ക്ലാസ്സുകാരി ട്രെയിനിൽ നിന്നും വീണു മരിച്ചു

5th class girl fell from the train and died
5th class girl fell from the train and died

മയ്യിൽ (കണ്ണൂർ): കണ്ണാടിപ്പറമ്പ് ദേശ സേവാ യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി അൽജിയ ബാനു ട്രെയിനിൽ നിന്നും വീണ് മരിച്ചു. രാജസ്ഥാനിൽ നിന്നും കണ്ണൂരിലേക്കുള്ള യാത്രാമദ്ധ്യേയാണ് അപകടം സംഭവിച്ചത്. രാജസ്ഥാൻ സ്വദേശികളായ ദമ്പതികളുടെ മകളാണ് അൽജിയ ബാനു.

Tags