പ്രീ പ്രൈമറി അധ്യാപികയുടെ ഒഴിവിലേക്ക് സ്ഥിര നിയമനം
Jul 6, 2025, 10:38 IST


എറണാകുളം: മേക്കടമ്പ് ഗവ. എല്‍പി സ്‌കൂളില്‍ പ്രീ പ്രൈമറി അധ്യാപികയുടെ ഒഴിവിലേക്ക് നിയമനം . സ്ഥിരം ഒഴിവിലേക്ക് ജൂലായ് ഏഴിന് രാവിലെ 11-ന് അഭിമുഖം നടക്കും. രണ്ടുവര്‍ഷത്തെ ഗവ. അംഗീകാരമുള്ള പിപിടിടിസി യോഗ്യരായവര്‍ക്കാണ് അവസരം. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അഭിമുഖത്തിനെത്തണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.
tRootC1469263">