ബ്യൂട്ടി തെറാപ്പി പഠിക്കാൻ ആഗ്രഹം ഉണ്ടോ: അപേക്ഷിക്കാം
അസാപ് ചെറിയ കലവൂരില്‍ നടത്തുന്ന മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെ ദൈര്‍ഘ്യമുള്ള ബ്യൂട്ടി തെറാപ്പി സര്‍ട്ടിഫിക്കറ്റ് ഇന്‍ റ്റാലി പ്രൈം , സര്‍ട്ടിഫിക്കറ്റ് ഇന്‍ വെബ് ഡിസൈനിംഗ് കോഴ്‌സുകളിലേക്ക് ആലപ്പുഴ ജില്ലയിലെ പെണ്‍കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
tRootC1469263">17 മുതല്‍ 21 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികൾക്ക് കോഴ്സ് സൗജന്യമായി പഠിക്കാൻ അവസരം ഒരുക്കിയിരിക്കുന്നത്. ബിപിഎല്‍, എസ് സി/എസ് ടി വിഭാഗത്തില്‍പ്പെടുന്നവർക്ക് മുന്‍ഗണന ഉണ്ടായിരിക്കും. ജില്ലാ വനിതാ ശിശുവികസന ഓഫീസും ഡിസ്ട്രിക്ട് സങ്കല്‍പ്പ് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമനും അസാപും സംയുകതമായി ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ കോഴ്സുകൾ നടത്തുന്നത്. ഒക്ടോബര്‍ 10 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. വിഷാദ വിവരങ്ങൾക്ക് 9605153620 എന്നീ നമ്പറിൽ ബന്ധപ്പെടാം.
.jpg)

