കണ്ണൂരിൽ പുഷ്പകൃഷി പ്രോത്സാഹനശില്പശാല നടത്തി

fwsg

കണ്ണൂർ: കാർഷിക വികസന, കർഷക ക്ഷേമ വകുപ്പിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പുഷ്പകൃഷി പ്രോത്സാഹന പദ്ധതി പുഷ്പഗ്രാമത്തിൻ്റെ ജില്ലാതല ശില്പശാല ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ ഉൽഘാടനം ചെയ്തു .പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ യു. ശോഭ അദ്ധ്യക്ഷത വഹിച്ചു. 

പ്രിൻസിപ്പൾ ക്ലഷി ഓഫീസർ പി.വി.ശൈലജ, ഡപ്യൂട്ടി ഡയരക്ടർ ഇ.കെ.അജിമോൾ എന്നിവർ സംസാരിച്ചു.പുരോഗമന കർഷകനായ ബിനു കാർത്തികേയൻ വിഷയാവതരണം നടത്തി.വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ.എസ്.ഷി റാസ്, എസ്.സന്തോഷ് കുമാർ 1 ടി.എം.രാജ് കുമാർ, കെ.പി.രഹന എന്നിവർ പങ്കെടുത്തു.

Share this story