പന്ന്യന്നൂര്‍ അക്രമത്തില്‍ പരുക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കെ സുധാകരന്‍ സന്ദര്‍ശിച്ചു

hfjhfiu

തലശേരി: പന്ന്യന്നൂര്‍ കുരുംബക്കാവ് പരിസരത്തുണ്ടായ കോണ്‍ഗ്രസ്-ആര്‍. എസ്. എസ്  സംഘര്‍ഷത്തില്‍ പരുക്കേറ്റ ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ ചികിത്‌സയില്‍ കഴിയുന്ന പന്ന്യന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍  എം.പി സന്ദീപിനെ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ ഇന്ന് സന്ദര്‍ശിച്ചു. നേതാക്കളായ ടി.സിദ്ദിഖ്, വി.രാധാകൃഷ്ണന്‍, കെ.പി സാജു, അഡ്വ.സി.ടി.സജിത്ത്, വി.സി പ്രസാദ്,  എം.പി അരവിന്ദാക്ഷന്‍, കെ.ശശിധരന്‍ എന്നിവര്‍ കെ.സുധാകരനൊടൊപ്പമുണ്ടായിരുന്നു.

Share this story