അഞ്ചരക്കണ്ടി മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി വാസുദേവൻ നിര്യാതനായി

 ty

ചക്കരക്കൽ:അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും സി.പി.ഐ (എം) അവിഭക്ത എടക്കാട് ഏറിയാ കമ്മറ്റി അംഗവുമായിരുന്ന കിലാലൂരിലെ കെ.ടി. വാസുദേവൻ (86) നിര്യാതനായി.ഭാര്യ: രമ.മക്കൾ: രഞ്ജിത്ത്, രേഷ്മ (അഞ്ചരക്കണ്ടി ഫാർമേസ് ബേങ്ക്), ഷൈന, ഷൈജു (ഗൾഫ്). മരുമക്കൾ: രേഷ്മ (തോട്ടട), വിനോദ് കുമാർ (ഖത്തർ), ബീന (പൊതുവാച്ചേരി), പരേതനായ ഷാജ് (തളാപ്പ്).സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പയ്യാമ്പലത്ത്.

Share this story