Monday April 12th, 2021 - 9:05:am

തളിപ്പറമ്പ; നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ച പള്ളിയിലെ ഗായകന്‍ അറസ്റ്റില്‍

NewsDesk
തളിപ്പറമ്പ; നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ച പള്ളിയിലെ ഗായകന്‍ അറസ്റ്റില്‍

തളിപ്പറമ്പ: പട്ടുവം തിരുകുടുംബദേവാലയത്തില്‍ പ്രാര്‍ഥനാഗാനം ആലപിക്കുന്ന ഗായകന്‍ പീഡനക്കേസില്‍ അറസ്റ്റില്‍. പട്ടുവം കാവങ്കലിലെ ചെല്ലേരിയന്‍ അഭിലാഷാ(33)ണ് പിടിയിലായത്. പള്ളിയിലെത്തുന്ന നിരവധി പെണ്‍കുട്ടികളെ ഇയാള്‍ ലൈംഗിക പീഡനത്തിനിരയാക്കിയതായി പോലീസ് കണ്ടെത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടികളെ ആരുമില്ലാത്തിടത്ത് എത്തിച്ചാണ് പീഡനം. പട്ടവും പഞ്ചായത്തിലെ ഒരു സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായതോടെയാണ് കൂടുതല്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച വിവരം പുറത്തുവരുന്നത്.

പാട്ടുപഠിപ്പിക്കാമെന്ന വ്യാജേന പെണ്‍കുട്ടികളുമായി അടുക്കുകയും പിന്നീട് ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയുമായിരുന്നു. ഒരു പെണ്‍കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞതോടെയാണ് പ്രതി വലയിലായത്. മൂന്നു പരാതികളാണ് ഇപ്പോള്‍ പ്രതിക്കെതിരെ ലഭിച്ചിരിക്കുന്നത്.

ഓഫീസില്‍ വെച്ചുള്ള സെക്‌സ് വര്‍ധിച്ചു; നിരോധനം ഏര്‍പ്പെടുത്തി പ്രമുഖ കമ്പനി

വധഭീഷണിക്ക് പിന്നില്‍ ആര്‍എസ്എസ് തന്നെയെന്ന് സിന്ധുസൂര്യകുമാര്‍

 ചിന്താ ജെറോം മദ്യപാനി: വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നു

കണ്ണൂര്‍; ഗള്‍ഫുകാരന്റെ വീട്ടുമുറ്റത്തേക്ക് ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍ ഇടുന്ന എസ്‌ഐ കുടുങ്ങി

പട്ടാളക്കാരനുമായി മോതിരംമാറി കല്യാണം ഉറപ്പിച്ചശേഷം പെണ്‍കുട്ടി കാമുകനൊപ്പം പോയി

                             

Read more topics: molest case, kannur, taliparamba
English summary
Kannur pattuvam church miner girl molest case taliparamba police arrest abilash
topbanner

More News from this section

Subscribe by Email