ചര്‍മ്മത്തിന് തിളക്കം ലഭിക്കാന്‍ മാതള നാരങ്ങ കൊണ്ടൊരു സൂത്രം

face

ചേരുവകള്‍

മാതള നാരങ്ങ പൗഡര്‍- 1 ടേബിള്‍സ്പൂണ്‍
കോഫി – 2 ടീസ്പൂണ്‍
മില്‍ക്ക്/മില്‍ക്ക് ക്രീം – 1-2 ടീസ്പൂണ്‍
ഗ്രീന്‍ ടീ – 2-3 ടീസ്പൂണ്‍

face

തയ്യാറാക്കുന്ന വിധം

മാതള നാരങ്ങ പൗഡര്‍ ഒരു ബൗളില്‍ എടുത്ത് ഗ്രീന്‍ ടീ, കോഫി എന്നിവ മിക്‌സ് ചെയ്യുക. ഇതിലേക്ക് പാല്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. മുഖത്ത് തേച്ചുപിടിപ്പിക്കുക. 25-30 മിനിറ്റിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. 

ചര്‍മ്മത്തിന്റെ ഇലാസ്തികത വര്‍ധിപ്പിക്കുന്നതിനും ചുളിവുകള്‍ കുറയ്ക്കുന്നതിനും ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും ഗ്രീന്‍ ടീ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കാപ്പി ചര്‍മ്മത്തെ യുവത്വമുള്ളതാക്കുന്നു. ഹൈപ്പര്‍പിഗ്മെന്റേഷനില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്നു.
 

Tags