കലോത്സവ നഗരിയിലെ വിവരങ്ങളും പയ്യന്നൂരിന്റെ ചരിത്ര സ്മാരകങ്ങളുടെ സവിശേഷതകളും അറിയണോ ? സഹായത്തിന് ഇവരുണ്ട്...

Do you want to know information about Kalotsava city and features of historical monuments of Payyannur? Here to help...
Do you want to know information about Kalotsava city and features of historical monuments of Payyannur? Here to help...

പയ്യന്നൂർ : പാട്ടിനും രുചിപ്പെരുമയ്ക്കും പേരുകേട്ട പയ്യന്നൂരിലാണ് ഇത്തവണ കണ്ണൂർ ജില്ലാ റവന്യു കലോത്സവം നടക്കുന്നത്. ആയിരത്തിലധികം വിദ്യാര്‍ത്ഥികൾ മാറ്റുരയ്ക്കുന്ന പയ്യന്നൂരിന്റെ മണ്ണിൽ എത്തുന്നവർക്ക് പയ്യന്നൂരിന്റെ ചരിത്ര പ്രാധാന്യവും കലോത്സവം സംബന്ധിച്ച വിവരങ്ങളും ലഭിക്കാൻ STEPS ഇൻഫർമേഷൻ ഡസ്ക് സഹായിക്കും.

Do you want to know information about Kalotsava city and features of historical monuments of Payyannur? Here to help...

കലോത്സവ വേദികൾ സംബന്ധിച്ച വിവരങ്ങളും പയ്യന്നൂരിന്റെ ചരിത്ര സ്മാരകങ്ങളിലേക്കുള്ള വിവരങ്ങളും  STEPS ഇൻഫർമേഷൻ ഡസ്ക് വഴി പയ്യന്നൂർ ഷേണായി സ്മാരക ഗവ ഹയർ സെക്കൻഡറി സ്‌കൂളിലെ സ്ടുടെന്റ്റ് പോലീസ് കേഡറ്റുകൾ വിവരങ്ങൾ നൽകും.

Do you want to know information about Kalotsava city and features of historical monuments of Payyannur? Here to help...

കലോത്സവ വേദികൾ, പാർക്കിംഗ്സൗകര്യങ്ങൾ, പവലിയനുകൾ, പ്രാഥമികാരോഗ്യ സംവിധാനങ്ങൾ, ഭക്ഷണ ശാല തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും ഉത്തര കേരളത്തിലെ ഏറ്റവും വലിയ കായലായ കവ്വായികയാൽ, ഗാന്ധി സ്‌മൃതി മ്യൂസിയം,
ശ്രീനാരായണ വിദ്യാലയം, ഗാന്ധി പാർക്ക്,  തുടങ്ങിയ ചരിത്ര സ്മാരകങ്ങളിലേക്കുള്ള വഴികളും പ്രാധാന്യങ്ങളും ഇൻഫർമേഷൻ കൗണ്ടറിൽ ലഭ്യമാണെന്നും ഷേണായി സ്മാരക ഗവ ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകൻ സി വി രാജു പറഞ്ഞു.

Tags