തിരുവനന്തപുരത്ത് 1.096 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍
Jan 13, 2025, 07:22 IST


പാറച്ചിറ പാര്‍ക്കിന് സമീപത്തു നിന്നാണ് ഇയാള്‍ പിടിയിലായത്.
കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. അനന്തു(24) ആണ് അറസ്റ്റിലായത്.
പാറച്ചിറ പാര്‍ക്കിന് സമീപത്തു നിന്നാണ് ഇയാള്‍ പിടിയിലായത്. 1.096 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.
തിരുവനന്തപുരം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.