മലപ്പുറത്ത് മഞ്ഞപിത്തം പടരുന്നു

yellow fever

മലപ്പുറം :വള്ളിക്കുന്നിൽ മഞ്ഞപിത്തം പടരുന്നു.  284 രോഗികളാണ് വള്ളിക്കുന്ന് അത്താണിക്കലിൽനിലവിൽ ചികിത്സ തേടിയിരിക്കുന്നത്. വള്ളിക്കുന്ന് മണ്ഡലത്തിൽ മാത്രം 459 രോഗികൾ ഉണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇന്നലെ മഞ്ഞപിത്തം മൂലം മലപ്പുറത്ത് 15 വയസുകാരി മരിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് ആരോഗ്യവകുപ്പ് സ്കൂളുകൾക്ക് ജാഗ്രത നിർദേശം നൽകി.
 

Tags