വയനാട് കോഴിഫാമിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു

dead
dead

‌വയനാട്: വയനാട് പുഞ്ചവയലിൽ കോഴിഫാമിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. അശ്വതി വീട്ടിൽ ജിജേഷ് (44) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.

 ജിജേഷിന്റെ ഉടമസ്ഥതയിലുള്ള കോഴി ഫാമിൽ ലൈറ്റ് ഇടാൻ എത്തിയപ്പോഴാണ് ഷോക്കേറ്റത്. ശബ്ദം കേട്ട് സ്ഥലത്തെത്തിയ ഭാര്യയ്ക്കും ഷോക്കേറ്റു. അബോധാവസ്ഥയിൽ കിടക്കുന്ന ജിജേഷിനെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് ഭാര്യയ്ക്ക് ഷോക്കേറ്റത്. ജിജേഷിന്റെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

tRootC1469263">

Tags