'ഭരണ രംഗത്ത് ഡെഡ്ലി സംഘ് കോമ്പോയുമായി വി ഡി മേനോന്‍ സതീശന്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ആന്‍ഡ് ബി അശോക് ഐഎഎസ്'

sanjeev

അപ്പൊ ശരിക്കും റോജി എം ജോണ്‍ ആരാണ്, എന്താണ് അദ്ദേഹത്തിന്റെ പണി? ഞങ്ങള്‍ക്ക് അറിയാന്‍ കൗതുകമുണ്ട്?? എന്നും പി എസ് സഞ്ജീവ് കുറിച്ചിട്ടുണ്ട്.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല യുഡിഎഫ് ആര്‍എസ്എസിന് എഴുതി കൊടുത്തിരിക്കുകയാണെന്ന വിമര്‍ശനവുമായി എസ്എഫ്‌ഐ സെക്രട്ടറി പി എസ് സഞ്ജീവ്. ബി അശോക് ഐഎഎസിനെ ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ച പശ്ചാത്തലത്തിലാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ വിമര്‍ശനം. ഭരണ രംഗത്ത് ഡെഡ്‌ലി സംഘ് കോമ്പോയുമായി വി ഡി മേനോന്‍ സതീശന്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ & ബി അശോക് ഐഎഎസ് (സംഘി പ്രൊ &സംഘി പ്രൊ മാക്‌സ് ) ഇനി തൊട്ട് ഇവര്‍ ഭരിക്കും എന്നാണ് പി എസ് സഞ്ജീവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചിരിക്കുന്നത്. അപ്പൊ ശരിക്കും റോജി എം ജോണ്‍ ആരാണ്, എന്താണ് അദ്ദേഹത്തിന്റെ പണി? ഞങ്ങള്‍ക്ക് അറിയാന്‍ കൗതുകമുണ്ട്?? എന്നും പി എസ് സഞ്ജീവ് കുറിച്ചിട്ടുണ്ട്.

പി എസ് സഞ്ജീവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല Rss ന് എഴുതി കൊടുത്തിരിക്കുന്നു യുഡിഎഫ്.

ഭരണ രംഗത്ത് ഡെഡ്‌ലി സംഘ് കോമ്പോയുമായി വി.ഡി മേനോന്‍ സതീശന്‍

രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ & ബി അശോക് ഐഎഎസ്

(സംഘി പ്രൊ &സംഘി പ്രൊ മാക്‌സ് )

ഇനി തൊട്ട് ഇവര്‍ ഭരിക്കും

അപ്പൊ ശരിക്കും റോജി എം ജോണ്‍ ആരാണ്, എന്താണ് അദ്ദേഹത്തിന്റെ പണി?

ഞങ്ങള്‍ക്ക് അറിയാന്‍ കൗതുകമുണ്ട്??

Tags