വിഎസ് അച്യുതാനന്ദന്‍ പൂര്‍ണ്ണ ആരോഗ്യവാന്‍ ; സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത് തെറ്റായ പ്രചാരണം

vs achuthanandan

വിഎസ് അച്യുതാനന്ദന്‍ പൂര്‍ണ്ണ ആരോഗ്യവാന്‍. വിഎസിന്റെ ആരോഗ്യനിലയെപ്പറ്റി സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത് തെറ്റായ പ്രചാരണം. പ്രചരിപ്പിക്കുന്നത് അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ്. 

2023 ഒക്ടോബറില്‍ 100 വയസ്സ് പൂര്‍ത്തിയായ വിഎസ് അച്യുതാനന്ദന്‍ മകനും കുടുംബത്തിനുമൊപ്പം വിശ്രമ ജീവിതം നയിക്കുകയാണ്.

Tags