ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് രണ്ട് വയസുകാരിയെ കാണാതായെന്ന് പരാതി
Jan 30, 2025, 08:23 IST


ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവിനെയാണ് ഇന്ന് രാവിലെ കാണാതായത്
തിരുവനന്തപുരം ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് രണ്ട് വയസുകാരിയെ കാണാതായി.
ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവിനെയാണ് ഇന്ന് രാവിലെ കാണാതായത്. ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ല എന്നാണ് മാതാപിതാക്കളുടെ പരാതി. ബാലരാമപുരം പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.