സംസ്ഥാന ഭവന നിർമാണ ബോർഡ് ചെയർമാനായി ടി.വി ബാലൻ ചുമതലയേറ്റു

dfh

       കേരള സംസ്ഥാന ഭവനനിർമാണബോർഡ് ചെയർമാനായി ടി വി ബാലൻ ചുമതലയേറ്റു. ഭവന നിർമ്മാണ ബോർഡ് അംഗങ്ങളായ മാങ്കോട് രാധാകൃഷ്ണൻ, സുമോദ് എബ്രഹാം, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ, ജനപ്രതിനിധികൾ, ബോർഡിലെ ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ചുമതലയേറ്റത്.  

Tags