തിരുവനന്തപുരം കിള്ളിയാറ്റിൽ നിന്നും മൃതദേഹം കണ്ടെത്തി

dead
dead

തിരുവനന്തപുരം: തിരുവനന്തപുരം കിള്ളിയാറ്റിൽ നിന്നും മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തിരുനെൽവേലി സ്വദേശി വിത്സൻ രാജിന്റെ (50) മൃതദേഹമാണ് ഇതെന്ന് തിരിച്ചറിഞ്ഞു. 

കരമന ബണ്ട് റോഡിലുള്ള കടയിലെ ജീവനക്കാരൻ ആയിരുന്നു വിത്സൻ. ഇയാളെ കഴിഞ്ഞ 15 മുതൽ കാണാനില്ലായിരുന്നു. സംഭവത്തിൽ കരമന പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

tRootC1469263">

Tags