ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ വാഹനം ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

accident

വിവാദ വ്‌ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ വാഹനം ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം.

ചെര്‍പ്പുളശേരിയില്‍ വെച്ചായിരുന്നു അപകടം. ഇ ബുള്‍ജെറ്റ് സഹോദരന്മാരുള്‍പ്പെടെ അഞ്ചുപേരാണ് കാറില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. അപകടത്തില്‍ സഹോദരന്മാരുള്‍പ്പെടെ മൂന്ന് പരിക്കേറ്റു. ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Tags