തിരുവനന്തപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

DROWNED TO DEATH
DROWNED TO DEATH

കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്.

തിരുവനന്തപുരം വാമന പുരം നദിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ആറ്റിങ്ങല്‍ സ്വദേശിയായ എ എ ശിവാനന്ദന്‍ (10) ആണ് മരിച്ചത്.

കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. അവനഞ്ചേരി ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശിവാനന്ദന്‍.
 

Tags