മാസപ്പടി കേസ് ; മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

mathew kuzhalnadan

മാസപ്പടി കേസില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഡിജിപിയുടെ ആവശ്യത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം സര്‍ക്കാരിനെക്കൂടി കക്ഷി ചേര്‍ത്ത് ഹര്‍ജി ഭേദഗതി ചെയ്ത് നല്‍കിയിരുന്നു.

സിഎംആര്‍എല്‍എക്‌സാലോജിക് മാസപ്പടി ഇടപാടില്‍ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ് പക്ഷപാതപരമെന്ന് ചൂണ്ടിക്കാട്ടിയാണ് മാത്യു കുഴല്‍നാടന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 

Tags