താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു

car fire

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. ഒമ്പതാം വളവിന് താഴെയായിരുന്നു സംഭവം. ചുരം കയറുകയായിരുന്നു കാറാണ്  കത്തി നശിച്ചത്. കാറിന് മുന്നിൽ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.