താമരശ്ശേരി ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു

google news
FDJ

താമരശ്ശേരി ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു.ബംഗളുരു നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന പാർസൽ ലോറിയാണ് അപകടത്തിൽപ്പെട്ടത്.ചുരം ഒമ്പതാം വളവിൽ രാത്രി 11 മണിയോടെയായിരുന്നു അപകടം നടന്നത്.കർണാടക സ്വദേശികളായ രണ്ടുപേരാണ് ലോറിയിൽ ഉണ്ടായിരുന്നത്. ഇവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

Tags