കാസർകോട് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തുരങ്കത്തിൽ പുലികൾ ഉള്ളതായി സംശയം

 tiger
 tiger

കാസർകോട്: കാസർകോട് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലിക ളുള്ളതായി സംശയം. കൊളത്തൂർ പെർലടുക്ക ബെരിക്കുളത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള തുരങ്കത്തിലാണ്‌ പുലിയുള്ളതായി കരുതുന്നത്‌. 
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പുലിക്കായി കൂട് ഒരുക്കുന്നുണ്ട്. 

Tags