ജ്വല്ലറി ഡിസൈനിങ് കോഴ്‌സുകൾ പഠിക്കാം

gold
gold

ആഭരണ നിർമ്മാണ മേഖലയിൽ താൽപര്യമുള്ളവർക്ക് യുജി, പിജി മേഖലകളിൽ കോഴ്‌സുകൾക്ക് അപേക്ഷിക്കാം. ആഭരണങ്ങളുടെ സ്‌കെച്ചുകൾ മുതൽ അന്തിമ രൂപംവരെ നീളുന്ന സർഗാത്മക കഴിവുകൾ ആവശ്യമായ ജോലിയാണിത്

കോഴ്‌സുകൾ

യുജി, പിജി തലങ്ങളിലും, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകളും ലഭ്യമാണ്. 

tRootC1469263">

ബാച്ചിലർ ഓഫ് ഡിസൈൻ ഇൻ

 ജ്വല്ലറി ഡിസൈൻ
മാസ്റ്റർ ഓഫ് ഡിസൈൻ ഇൻ ജ്വല്ലറി ഡിസൈൻ
ബിഎ ഇൻ ജെംസ് ആൻഡ് ജ്വല്ലറി ഡിസൈൻ
പിജി ഡിപ്ലോമ ഇൻ ജ്വല്ലറി ഡിസൈൻ

പഠനം പൂർത്തിയാക്കുന്നവർക്ക് ജ്വല്ലറി ഡിസൈനർ, ജെമ്മോളജിസ്റ്റ്, CAD ജ്വല്ലറി ഡിസൈനർ, ഡിസൈൻ കൺസൾട്ടന്റ് എന്നീ മേഖലകളിൽ ജോലി നേടാം. 

ഇൻസ്റ്റിറ്റ്യൂട്ടുകൾ

ജെഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി (കൊച്ചി)

സെന്റ് അലോഷ്യസ് കോളജ് (തൃശൂർ)

പ്രൊവിഡൻസ് വിമൻസ് കോളജ് (കോഴിക്കോട്)

പേൾ അക്കാഡമി (ബെംഗളൂരു)

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്റ് ജ്വല്ലറി (ന്യൂഡൽഹി)

ജെമ്മോളജിക്കൽ ഇൻസ്റ്റിയൂട്ട് ഓഫ് ഇന്ത്യ (മുംബൈ)

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്റ് ജ്വല്ലറി (മുംബൈ)

എന്നീ സ്ഥാപനങ്ങളിൽ ജ്വല്ലറി മേഖലയുമായി ബന്ധപ്പെട്ട വിവിധ കോഴ്‌സുകൾ പ്രദാനം ചെയ്യുന്നു.
 

Tags