ഗവർണർക്കെതിരെ സമരം ശക്തമാക്കുമെന്ന് എ കെ ബാലൻ

a k balan
മുസ്‌ലിം ലീഗിന്റെ മതേതര മനസ് ഇടതു പക്ഷത്തെന്നും എ കെ ബാലൻ
ഗവർണർക്കെതിരെ സമരം ശക്തമാക്കുമെന്ന് സിപിഐഎം നേതാവ് എ കെ ബാലൻ. ഗവർണർ നിലപാട് തിരുത്തുംവരെ സമരം തുടരും. ഇ പി ജയരാജൻ സമരത്തിന് വരാതിരുന്നത് ആരോഗ്യപ്രശ്‌നം കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. മുസ്‌ലിം ലീഗിന്റെ മതേതര മനസ് ഇടതു പക്ഷത്തെന്നും എ കെ ബാലൻ

Share this story