സംസ്ഥാന സ്‌കൂൾ കലോത്സവ തിയതികളിൽ മാറ്റം

kalolsavam
kalolsavam

തിരുവനന്തപുരം: ജനുവരി 7 മുതൽ 11 വരെ നടത്താൻ തീരുമാനിച്ചിരുന്ന സംസ്ഥാന സ്‌കൂൾ കലോത്സവ തീയതികളിൽ മാറ്റം. പുതുക്കിയ തീയതി പ്രകാരം 2026 ജനുവരി 14 മുതൽ 18 വരെയാണ് കലോത്സവം നടക്കുക. സാങ്കേതികകാരണങ്ങളാലാണ് തീയതി മാറ്റം എന്നാണ് വിശദീരകരണം. ഇത്തവണ കലോത്സവത്തിന് വേദിയാവുന്നത് തൃശൂരാണ്.

tRootC1469263">

Tags