ബോബി ചെമ്മണ്ണൂരിനെതിരെയുള്ള ലൈംഗിക അധിക്ഷേപ പരാതി ; ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും

honey rose
honey rose

സമൂഹ മാധ്യമങ്ങളിലെ ചില  വീഡിയോകള്‍ ജാമ്യത്തെ എതിര്‍ത്ത് കോടതിയില്‍ ഹാജരാക്കും.

വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെയുള്ള ലൈംഗിക അധിക്ഷേപ പരാതിയില്‍ നടി ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. പിന്തുടര്‍ന്ന് ശല്യം ചെയ്‌തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്. ഇത് പ്രകാരമുള്ള വകുപ്പ് ചുമത്തുന്നതും പരിശോധിച്ച് വരികയാണ് സെന്‍ട്രല്‍ പൊലീസ്.

 സമൂഹ മാധ്യമങ്ങളിലെ ചില  വീഡിയോകള്‍ ജാമ്യത്തെ എതിര്‍ത്ത് കോടതിയില്‍ ഹാജരാക്കും. യൂട്യൂബ് ചാനലുകളില്‍ അടക്കം ബോബി ചെമ്മണ്ണൂരിന്റെ വീഡിയോകള്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു. 

Tags