മുഖ്യമന്ത്രിയ്‌ക്കെതിരെ സലാമിന്റെ അധിക്ഷേപ പരാമര്‍ശം ; മുസ്ലീം ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

മുഖ്യമന്ത്രിയ്‌ക്കെതിരെ സലാമിന്റെ അധിക്ഷേപ പരാമര്‍ശം ; മുസ്ലീം ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
If you get in between and ask like this, the flow will go away: Minister Mohammad Riaz trolled journalists
If you get in between and ask like this, the flow will go away: Minister Mohammad Riaz trolled journalists

പിഎംഎ സലാമിന്റെ ഭാഷയാണോ അവര്‍ക്കുമെന്ന കാര്യവും വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പിഎംഎ സലാം നടത്തിയ അധിക്ഷേപപരാമര്‍ശത്തില്‍ മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ് . പാണക്കാട് തങ്ങള്‍ക്കും പി. കെ. കുഞ്ഞാലിക്കുട്ടിക്കും ഇതേ അഭിപ്രായമാണോയെന്ന് അവര്‍ വ്യക്തമാക്കണം.പിഎംഎ സലാമിന്റെ ഭാഷയാണോ അവര്‍ക്കുമെന്ന കാര്യവും വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

tRootC1469263">

അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം നടത്തിയ അധിക്ഷേപ പരാമര്‍ശത്തെ തള്ളി മുസ്ലിം ലീഗ്. വിമര്‍ശനങ്ങള്‍ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോകാന്‍ പാടില്ലെന്ന് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു

Tags