മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ പരസ്യ പോരിന് ഇറങ്ങിയ ഗവർണർ തികഞ്ഞ ആർ എസ് എസ് ഏജന്റാണെന്ന് റിജിൽ മാക്കുറ്റി
rijil
മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ പരസ്യ പോരിന് ഇറങ്ങിയ ഗവർണർ തികഞ്ഞ ആർ എസ് എസ് ഏജന്റാണെന്ന് യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റി.

മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ പരസ്യ പോരിന് ഇറങ്ങിയ ഗവർണർ തികഞ്ഞ ആർ എസ് എസ് ഏജന്റാണെന്ന് യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റി.

 ഗവർണക്ക് താമ്രപത്രം നൽകിയത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അല്ല പിണറായി വിജയനാണെന്നും വിമർശനം.

കണ്ണൂരിൽ ചരിത്ര കോൺഗ്രസ് വേദിയിൽ ഗവർണർക്കെതിരെ നടന്നത് അനിവാര്യമായ പ്രതിഷേധമാണെ്. ആദ്യം ഗവർണർക്കെതിരെ പ്രതിഷേധിച്ചത് യൂത്ത് കോൺഗ്രസാണെന്നും അതിന് നേതൃത്വം നൽകിയതിൽ അഭിമാനമുണ്ടെന്നും റിജിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

Share this story