സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത

Heavy rain will continue in Kerala today;  Orange alert in two districts
Heavy rain will continue in Kerala today;  Orange alert in two districts

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത. എന്നാൽ വടക്കൻ ജില്ലകളിലൊഴികെ നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴയുണ്ടാകില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക അലർട്ടില്ല.

Tags