പിന്നണി ഗായകന്‍ പി വി വിശ്വനാഥന്‍ അന്തരിച്ചു

singer

പിന്നണി ഗായകന്‍ പി വി വിശ്വനാഥന്‍ (55) അന്തരിച്ചു. വെള്ളം എന്ന സിനിമയിലൂടെയാണ് പിന്നണി ഗായകനായത്. ചിത്രത്തിലെ 'ഒരു കുറി കണ്ടു നാം' എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. അദ്ദേഹം നിരവധി ആല്‍ബങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്. 

സംസ്‌കാരം രാവിലെ 10 ന് ശേഷം നടക്കും.

Tags